Dhoni finally revealed his secret
രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലേക്കു തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍കിങ്‌സ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അത് ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ചു. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയാണ് സിഎസ്‌കെ ഒരിക്കല്‍ക്കൂടി വിജയസിംഹാസനമേറിയത്.
#Dhoni #IPL2018